2017ലെ  ഓർമ്മകൾ..  

2017 തുടക്കം ഗംഭീരം. അന്ന് ഞാൻ കൊച്ചിയിലായിരുന്നു 2016 ലെ ഓർമ്മകൾ കൂട്ടുകാർക്കിടയിൽ സമ്മാനിച്ച നിമിഷം.. പ്രദീപേട്ടൻ, ബിജോയ്‌, മുഹ്സിൻ, പേര് മറന്ന കൂട്ടുകാരൻ, അമൽ അങ്ങനെ നാം എല്ലാം ന്യൂ ഇയർ ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിൽ..… Read more “2017ലെ  ഓർമ്മകൾ..  “

ക്രിസ്മസ് രാവ്

പാതിരാ കുർബാന കഴിഞ്ഞു വീട്ടിലേക്കു പോവുമ്പോൾ ആയിരുന്നു ആദർശിന്റെ കാൾ.. കാൾ എടുത്തതും.. അടഞ്ഞ ശബ്ദത്തിൽ “merry xmas യാമി.. ” thank you same 2 u.. “എവിടെയാ ഉള്ളത്… ” കുർബാന കഴിഞ്ഞു വീട്ടിലേക്കു… Read more “ക്രിസ്മസ് രാവ്”

നഷ്ടപ്പെടുത്തരുത് ഇ ജീവിതം. . . !

ജീവിതം.. ‘The life “.. ?? എന്താണ് ജീവിതം ? എന്തിനുവേണ്ടി ജീവിതം ? ആര് തന്നു ജീവിതം ?തന്നവരുടെ ഉദ്ദേശം എന്ത് ? ഇ ജീവിതം എങ്ങനെ അവസാനിക്കും ?.. ജീവിതം കഴിഞ്ഞാൽ എന്ത് ?… … Read more “നഷ്ടപ്പെടുത്തരുത് ഇ ജീവിതം. . . !”

തിര

🌊 തിര നോക്കി നിന്നവൾ 🌊തിരയുടെ ഭംഗി കണ്ടന്നവൾ 🌊തിരയുടെ കൂടെ യാത്രയായവൾ ‘ 😥             -തിര 🌊

“ഒരു നിമിഷം “

വരാന്തയിൽ ഇരുന്നു വാട്സ് ആപ് വഴി സന്ദേശം കൈമാറുമ്പോൾ …. ‘കണ്ണിനെ ആശ്വസിപ്പിക്കാനായി ഇത്തിരി നേരം ദൂരേക്ക് നോക്കി… ആ കാഴ്ചയിൽ അങ്ങകലെ രണ്ട് ചെറു മരങ്ങൾക്കിടയിൽ വഴി തെറ്റി പറക്കുന്ന പോലെ ഒരു ചിത്രശലഭം …’… Read more ““ഒരു നിമിഷം “”

Wedding Anniversery

ജോലി തിരക്കുകൾക്കിടയിൽ നാം ( പുരുഷൻമാർ) അറിയാതെ കടന്നു പോവുന്ന ഒരു പാട് സന്തോഷങ്ങളുണ്ട് അതിലൊരു സന്തോഷമാണ് ‘വിവാഹ വാർഷികം ‘ ” ഇത് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് എന്റെ ഓഫീസിലെ കൂട്ടുകാരിയാണ്  അവളുടെ ഭർത്താവിനു നൽകാൻ… Read more “Wedding Anniversery”

‘New Year ‘

പുതുവസന്തമാണ നീ ലോകമിൽ വളരുന്ന പ്രായ മതിലൊരു ഭൂമിയും പ്രയാസ തിരക്കിലായി മറന്നൊരു വർഷം….. പുതുതായി വരുന്നു ആഗ്രഹ കാഴ്ച്ചയുമായി ദിവസങ്ങൾ കൊണ്ട് നീ എണ്ണപെട്ടതാവാം… നിമിഷങ്ങൾ കൊണ്ട് നീ മായാതിരിക്കുക…. എന്നിൽ നി വർണ്ണനകൾ ചാർത്തുമോ… Read more “‘New Year ‘”

‘കുപ്പിവെള്ളം’

” കാഴ്ച ഉണ്ടെന്നെനിക്ക് നീ അറിഞ്ഞുവോ….? സൗന്ദര്യം ഇല്ല എന്ന് നി കരുതിയോ….? ചലനമാണുള്ളതനിക്കെന്ന് അറിഞ്ഞു നി നിശ്ചലമാക്കിയില്ലെ ….. നിൻ സ്വ താത്പര്യങ്ങളിൽ ഉണ്ട് നിൻ ജീവനിലെ ഘടകവുമാണ് ഞാൻ എല്ലാം മറന്നന്നെ ഒഴുക്കുമ്പോൾ ….… Read more “‘കുപ്പിവെള്ളം’”

പോറ്റുനോവ്

തന്നിടാം എന്റെ ഉള്ളിലുള്ളതെല്ലാം നിനക്ക് പത്ത് മാസം കൊണ്ടുണ്ടാകുന്നതെല്ലാം എന്നിലെ വളർച്ച കണ്ട് ഞാൻ നോക്കുമ്പോഴും നിന്നിലെ നെഞ്ചിടിപ്പ് കേൾക്കും ഞാൻ ആകാംശയിൽ എന്നിൽ നീ വളരൂമ്പോൾ ….. ചിന്തയാണ് ഉണ്ണി നിന്നെയോർത്ത് എപ്പോഴും നിദ്ര കളിൽ… Read more “പോറ്റുനോവ്”