‘ചെറു പുഞ്ചിരി ‘

സമയം ധൈര്ഗ്യമായെന്നറിയാം എങ്കിലും ഞാൻ കാത്തിരിക്കുന്നു..വിടവാങ്ങൽ ചൊല്ലി സൂര്യനും യാത്ര തിരിച്ചുകൂടെ നിന്നവരെല്ലാം ബസ്സ് കയറി യാത്രയായി..നിന്നു മുഷിഞ്ഞ കാലിനും പരാധികൾ മാത്രം..ചെറു ആശ്വാസമേക്കാൻ ഇരിപ്പിടം സാക്ഷി..കൂടണിയുന്ന പക്ഷിക്കൂട്ടങ്ങൾ വാനിലായി ചിറകു വിരിച്ചു..കടല വറക്കുന്നുണ്ടെന്നും ആ മുഴക്കം… Read more “‘ചെറു പുഞ്ചിരി ‘”

‘സ്വപ്ന യാത്ര ‘

അൽപ്പ നേരം എൻ മടിയിൽ ചേർന്നുറങ്ങിയ നീ… ദീർഘമായ മഴക്കത്താൽ സ്വപ്നലോകത്തെ വസന്തത്തെ തേടി അലയുമ്പോൾ.. എൻ കണ്ണുകൾ മെല്ലെ ചാഞ്ഞു നിൻ മേനിയിലായി..തുടക്കമെന്നോളം കേൾക്കാം ഞാൻ നിൻ ഹൃദയ രാഗം.. സ്വപ്നം എവിടെ എന്ന് ഞാൻ… Read more “‘സ്വപ്ന യാത്ര ‘”